കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ (നിഫ്റ്റ്) ബിരുദ കോഴ്‌സുകളില്‍ സീറ്റൊഴിവ്.

ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഷില്ലോങ്, കാംഗ്ര, ജോധ്പുര്‍, ഭുവനേശ്വര്‍ കേന്ദ്രങ്ങളിലാണ് ബി.ഡിസ് കോഴ്‌സിന് സീറ്റൊഴിവുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി https://nift.applyadmission.net/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: B.Des seats vacant in NIFT centres