നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു.)യിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന എന്‍ട്രന്‍സ് എക്‌സാമിനേഷന് (ജെ.എന്‍.യു.ഇ.ഇ.) ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ jnuexams.nta.ac.in വഴി അപേക്ഷിക്കാം. 

കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷകള്‍ സെപ്റ്റംബര്‍ 20 മുതല്‍ 23 വരെ നടത്തും. അപേക്ഷാഫീസ് 31ന് രാത്രി 11.50 വരെ അടയ്ക്കാം. കറക്ഷന്‍ വിന്‍ഡോ സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ലഭിക്കുന്നതാണ്.

Content Highlights: Apply for JNU entrance exam