നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണ്‍പുര്‍ പി.ജി.ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 19-ന് വൈകീട്ട് അഞ്ച് വരെ നീട്ടി. http://nsi.gov.in/ 

യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്, പി.ജി., എം.ഫില്‍, പിഎച്ച്.ഡി. അപേക്ഷകള്‍ മേയ് 22 വരെ നല്‍കാം. www.uohyd.ac.in

Content Highlights: Application dates extended due to covid-19, Corona virus, Education news