മല്ലപ്പള്ളി: കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) ബിരുദ കോഴ്സ് പ്രവേശനം തുടങ്ങി. എൻട്രൻസ് പരീക്ഷ എഴുതാതെ ലഭിക്കുന്ന സീറ്റുകളും ഉണ്ട്. വിദ്യാർഥികൾ https://bit.ly/cekadmissions2021 എന്ന ഗൂഗിൾ ഫോം സമർപ്പിക്കണം. ഫോൺ: 9447699719.