തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ വിവിധ സെന്ററുകളിൽ ഡി.സി.എ., ഡി.സി.എ.(എസ്) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി.ക്കാർക്ക് ഡി.സി.എ. കോഴ്‌സിനും പ്ലസ്ടു കഴിഞ്ഞവർക്ക് ഡി.സി.എ.(എസ്) കോഴ്‌സിനും അപേക്ഷിക്കാം. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം.

വിവരങ്ങൾക്ക് www.lbscetnre.kerala.gov.in, ഫോൺ: 04712560333.