തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ ടേം എൻഡ് പരീക്ഷകൾ ഓഗസ്റ്റ് മൂന്നുമുതൽ സെപ്റ്റംബർ ഒമ്പതു വരെ നടത്തും. www.ignou.ac.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2344113, 2344120, 9447044132.