തിരുവനന്തപുരം: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(ടിസ്) വെള്ളനാട് മിത്രാനികേതൻ പീപ്പിൾസ് കോളേജിൽ നടത്തുന്ന മൂന്നുവർഷത്തെ ബി.വോക്. (അഗ്രിക്കൾച്ചർ) ഡിഗ്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു, വി.എച്ച്‌.എസ്.ഇ. പാസായവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9446701529, 8281114473. https://mitraniketan.org.