തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള കോളേജുകളിൽ എം.ടെക്. കോഴ്സിന് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. അപേക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ http://dhsekerala.gov.in/ എന്ന വെബ്‌സൈറ്റിൽനിന്നു ലഭിക്കും.