തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ സ്പോൺസർ ചെയ്ത ന്യൂക്ലിയാർ ഗവേഷണ പ്രോജക്ടിൽ റിസർച്ച് ഫെലോ/പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ പ്രൊഫ. എം.എം. മുസ്തഫയ്ക്ക് ഒക്ടോബർ രണ്ടിന്‌ വൈകീട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷിക്കണം. ഇ-മെയിൽ mmm@uoc.ac.in