തിരുവനന്തപുരം: ജനുവരി 30-ന്‌ നടക്കുന്ന നാഷണൽ ടാലന്റ്‌ സെർച്ച്‌ സ്കോളർഷിപ്പിന്റെ (എൻ.ടി.എസ്‌.) അപേക്ഷകൾ എസ്‌.സി.ഇ.ആർ.ടി. കേരളയുടെ വെബ്‌സൈറ്റിൽ ഒാൺലൈനായി (www.scert.kerala.gov.in) സമർപ്പിക്കാനുള്ള തീയതി ഡിസംബർ ആറുവരെ നീട്ടി. അന്വേഷണങ്ങൾക്ക്‌ 0471 2346113, 9744640038.