കോട്ടയം: കാഞ്ഞിരപ്പള്ളി ചേന്നപ്പാടി കോളേജ് ഓഫ് ഫാർമസിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കൗൺസിൽ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കാദമിക് രംഗത്തെ വിദഗ്ധർ നേതൃത്വം നൽകുന്ന അക്കാദമിക് കൗൺസിൽ കുട്ടികളുടെ പഠനനിലവാരത്തിനും ഇന്റർനാഷണൽ സെമിനാറുകൾക്കും നേതൃത്വം നൽകുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള റിസർച്ച് ലാബും കോളേജിന്റെ പ്രത്യേകതയാണ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സൗജന്യമായി െഎ.ഇ.എൽ.ടി.എസ്. ക്ളാസുകൾ നൽകുന്നു. തൊഴിൽ സാധ്യതയുള്ള ബി.ഫാം, ഡി.ഫാം കോഴ്‌സിന് പരിമിതമായ സീറ്റുകൾക്ക് ബന്ധപ്പെടുക: 9446609000.