കോട്ടയം: കേരള യൂണിവേഴ്സിറ്റി ഒാഫ് ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസിന് കീഴിലുള്ള നാൻസൻ എൻവൈറൺമെന്റൽ റിസർച്ച് സെന്റർ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിസ്ട്രി ഒാഫ് എർത്ത് സയൻസസിന്റെ പ്രോജക്ടിലേക്കാണിത്. വിവരങ്ങൾക്ക്-https://www.nerci.in