കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ളതും മൂന്നാർ കാറ്ററിങ് കോളേജിന്റെ സഹോദര സ്ഥാപനവും ആയ മൗണ്ട് റോയൽ കോളേജ് മൂന്നാറിൽ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നേരിട്ട് അഡ്‌മിഷൻ നൽകുന്നു. ഉടൻ ബന്ധപ്പെടണം. ഫോൺ: 6282327291, 04868 235000.