തിരുവനന്തപുരം: പി.ജി. ആയുർവേദ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ 8-ന് വൈകീട്ട് 3-ന് മുൻപ് കോളേജുകളിൽ പ്രവേശനം നേടണം.