തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എം.ഫിൽ. ഹിന്ദി 2020 പ്രവേശനപരീക്ഷയുടെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ടിന് 11 മണിക്ക് ഹിന്ദി പഠനവിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയവർക്കുള്ള മെമ്മോ ഇ -മെയിൽ വഴി അയച്ചിട്ടുണ്ട്.