തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനം നേടിയ ബി.പി.എൽ. വിദ്യാർഥികൾക്ക് ഫീസ് ഇളവ് നല്കുന്നതിനുള്ള വെയ്‌റ്റേജ് മാർക്ക് പ്രസിദ്ധീകരിച്ചു. അപേക്ഷകളിൽ ജില്ലാ കളക്ടർമാരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെയ്‌റ്റേജ് നല്കുന്നത്. വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ.