തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജിൽ പുതുതായി തുടങ്ങുന്ന എം.എ. ഇൻ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ്, ബി.കോം. വിത്ത് കോ ഓപ്പറേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സർവകലാശാല വെബ്‌സൈറ്റിൽ. ജനുവരി നാലിന് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0490 2346027.