കോട്ടയം: എം.ജി.യൂണിവേഴ്സിറ്റി ബി.എ., ബി.കോം. കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു സെമ്മിന് 6000 രൂപ മാത്രം. ആറുമാസത്തെ പ്ളസ് ടു, എസ്.എസ്.എൽ.സി. കോഴ്സിനും ചേരാം. പ്രിന്റഡ് നോട്ടുകൾ സൗജന്യം. തപാൽ, റഗുലർ, അവധിദിന, റിക്കാർഡിങ് ഓൺലൈൻ ക്ളാസുകൾ. വിശദവിവരത്തിന് പബ്ലിക് കോളേജിന്റെ കോട്ടയം, ഹരിപ്പാട് സെന്ററുകളിൽ ബന്ധപ്പെടുക. ഫോൺ: 9446097203, 0481-2562303.