മൂന്നാർ: ഗവ. എൻജിനീയറിങ് കോളേജിൽ ഈ വർഷംമുതൽ മെറിറ്റ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനീയറിങ്‌ എന്നീ വിഭാഗങ്ങളിൽ 50 ശതമാനം സീറ്റുകളാണ് ഇത്തവണമുതൽ വർധിപ്പിച്ചത്.