തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ ബിരുദാനന്തരബിരുദ പ്രവേശന നടപടികൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും. അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികളിൽനിന്നു മുൻകൂർ വാങ്ങിവയ്ക്കണമെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471-2525300.