തിരുവനന്തപുരം: ഡി.എൽ.എഡ്.- ഭാഷാവിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-21 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.