തിരുവനന്തപുരം: കോവിഡ് വ്യാപനംകാരണം മാറ്റിവെച്ച 2020-2021 അധ്യയന വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ ഡിസംബർ 12-നു നടക്കും. രാവിെല 10 മുതൽ 12.20 വരെയാണ് പരീക്ഷ.