കണ്ണൂർ: കെൽട്രോണിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ ഇ-ഗാഡ്‌ജറ്റ് ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ്, സോഫ്റ്റ്‌വേർ ടെസ്റ്റിങ്‌, മെഷീൻ ലേണിങ്, വെബ് ഡിസൈനിങ് കോഴ്സുകളിലേക്ക് പുതിയ ബാച്ചിന്റെ പ്രവേശനം തുടങ്ങി. ഫോൺ: 8590605275, ഇ-മെയിൽ: kkccalicutcourses@gmail.com.