കോഴിക്കോട്: ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജിൽ (ഓട്ടോണമസ്) ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക്: www.devagiricollege.org