ഓഗസ്റ്റ് അഞ്ചിന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.) പരീക്ഷകളെഴുതുന്ന വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. സർവകലാശാലാ വെബ്സൈറ്റിലെ എക്സാം രജിസ്ട്രേഷൻ പോർട്ടൽവഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.