തിരുവനന്തപുരം: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിൽ കോടതി ഉത്തരവുപ്രകാരം ബി.ഡി.എസ്. പ്രവേശനം നടത്തുന്നു. താത്‌പര്യമുള്ളവർക്ക് 30-ന് വൈകീട്ട് 4-ന് മുൻപ് കോളേജ് തലത്തിൽ പ്രവേശനത്തിൽ പങ്കെടുക്കാം. വെബ്‌സൈറ്റ്: www.cee.kerala.gov.in