കോട്ടയം: കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളേജിൽ ബി.ഫാം, ഡി.ഫാം കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. പ്ലസ്ടു സയൻസാണ് അടിസ്ഥാന യോഗ്യത. വിവരങ്ങൾക്ക് www.hindustancp.com. 9380669000.