കോട്ടയ്ക്കൽ: പി.എസ്.സി. നടത്തുന്ന വിവിധ വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് എയ്‌സിന്റെ കീഴിൽ ജനവരി മൂന്നിന് രാവിലെ 10 മുതൽ ഒരുമണി വരെ സൗജന്യ ഓൺലൈൻ പരിശീലനം നൽകും. ഡിസംബർ 31 വരെ എച്ച്.എസ്.എയ്ക്ക് എയ്‌സ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും. ഫോൺ: 9048058888, 9995076789.