കാസർകോട്: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് പരിസ്ഥിതിപോഷിണി ഫെലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ ആറിനകം അപേക്ഷിക്കണം. വിശദാംശങ്ങൾ www.envt.kerala.gov.in-ൽ. ഫോൺ: 04712 326264.