കണ്ണൂർ: കാഞ്ഞിരോട്‌ നഹർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ബി.എ. ഇംഗ്ളീഷ്‌, ബി.എ. ഇക്കണോമിക്സ്‌, ബി.കോം. എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 9495630906.

കണ്ണൂർ: മുട്ടന്നൂർ കോൺകോഡ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ബി.സി.എ, ബി.ബി.എ., ബി.എ. ഇംഗ്ലീഷ്‌ വിത്ത്‌ ജേണലിസം, ബി.കോം. കോ ഓപ്പറേഷൻ, ബി.കോം. കംപ്യൂട്ടർ ആപ്ളിക്കേഷൻ എന്നീ കോഴ്‌സുകളിൽ മാനേജ്‌മെന്റ്‌ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 8893949598.