കൂത്തുപറമ്പ്‌: നിർമലഗിരി കോളേജിൽ പി.ജി.ഡി.സി.എ, അഡ്വാൻസ്‌ഡ്‌ ഡിപ്ലോമ ഇൻ സോഫ്‌റ്റ്‌വെയർ എൻജിനീയറിങ്‌, അഡ്വാൻസ്‌ഡ്‌ ഹാർഡ്‌വെയർ ആൻഡ്‌ നെറ്റ്‌വർക്കിങ്‌ എൻജിനീയറിങ്‌ എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 9446737651.