തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കേന്ദ്രസർക്കാരിന്റെ സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. വിവരങ്ങൾക്ക് നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലായ www.scholarships.gov.in സന്ദർശിക്കണം.