പയ്യന്നൂർ: കരിവെള്ളൂർ നെസ്റ്റ്‌ കോളേജിൽ കണ്ണൂർ സർവകലാശാല പുതുതായി അനുവദിച്ച ബി.എ. ഇംഗ്ലീഷ്‌ (ജേണലിസം), എം.കോം. ഫിനാൻസ്‌ എന്നീ കോഴ്‌സുകളിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ബി.കോം. (കോ ഓപ്പറേഷൻ), ബി.കോം. (കംപ്യൂട്ടർ അപ്ലിക്കേഷൻ), ബി.ബി.എ. കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 9061353378, 9400405900.