ചീമേനി: ചീമേനിയിലെ തൃക്കരിപ്പൂർ എൻജിനീയറിങ്‌ കോളേജിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടക്കുന്നു. അംഗീകൃത എൻട്രൻസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കും. ഫോൺ: 0467 2250377, 9847690280.