തിരുവനന്തപുരം: സിവിൽ സർവീസ്‌ പരീക്ഷ എഴുതുന്നവർക്കായി തിരുവനന്തപുരത്ത്‌ കേശവദാസപുരത്തുള്ള എൻ.എസ്‌.എസ്‌. സിവിൽ സർവീസ്‌ അക്കാദമിയിൽ ഓൺലൈനായുള്ള കോച്ചിങ്‌ ക്ളാസുകളിലേക്ക്‌ പ്രവേശനം തുടരുന്നു. സ്കൂൾ, കോളേജ്‌ വിദ്യാർഥികൾക്കായുള്ള ഞായറാഴ്ചകളിലെ ഫൗണ്ടേഷൻ കോഴ്‌സുകളിലെ ഓൺലൈൻ കോച്ചിങ്‌ ക്ളാസുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. ഫോൺ: 9995055249, 9446535811.