തിരുവനന്തപുരം: 2020-21 ൽ ബി.ഡി.എസ്. കോഴ്‌സിൽ മോപ്പ് അപ്പ് അലോട്ട്‌മെന്റിനുശേഷം നിലനിന്ന ഒഴിവുകൾ 29-ന് മുമ്പായി നികത്താൻ അതത് സ്വാശ്രയ ദന്തൽ കോളേജുകൾക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ മാർഗനിർദ്ദേശം നൽകിയിരുന്നു. ഇത് 30-ന് വൈകുന്നേരം നാലുവരെയായി നീട്ടി. ഹെൽപ്പ് ലൈൻ നമ്പർ: 0471 2525300.