ഇരിട്ടി: മഹാത്മാഗാന്ധി കോളേജിൽ അനുവദിച്ച ബി.എസ്‌സി. കെമിസ്ട്രി ബിരുദ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്‌സൈറ്റിൽ. അപേക്ഷകൾ കോളേജ് ഓഫീസിൽ ജനുവരി നാലുവരെ സമർപ്പിക്കാം.