തിരുവനന്തപുരം: മേയ് അഞ്ചിനു തുടങ്ങാനിരുന്ന പത്താം ക്ലാസ് ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റി. തുടർനിർദേശം പിന്നീട് നൽകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.