തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസ് സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രിലിംസ് കം മെയിൻസ് കോച്ചിങ് റഗുലർ ബാച്ചിൽ അപേക്ഷ ക്ഷണിച്ചു. മേയ് 16-നകം അപേക്ഷിക്കണം. ഫോൺ: 8891238148.