കോട്ടയം: സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസസി(സ്റ്റാസ്)ന്റെ പുല്ലരിക്കുന്ന് കേന്ദ്രത്തിൽ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.സി.എ. ആൻഡ് ബി.എസ്‌സി. സൈബർ ഫൊറൻസിക് കോഴ്സു (ഒരു എസ്.സി. സീറ്റ് ഉൾപ്പെടെ)കളിൽ സീറ്റൊഴിവ്. തത്സമയ പ്രവേശനം നടത്തും. ഫോൺ: 0481-2392928, 6282397396.