കണ്ണൂർ: കണ്ണൂർ സർവകലാശാല എം.എ. ആന്ത്രോപ്പോളജി കോഴ്സിന് പട്ടികജാതി വിഭാഗത്തിൽ നാലും പട്ടികവർഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. സർട്ടിഫിക്കറ്റുമായി ചൊവ്വാഴ്ച പാലയാട് കാമ്പസിലെത്തണം.