പരീക്ഷാ ഭവൻ 2020 ഡിസംബറിൽ നടത്തിയ അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പരീക്ഷാ ഭവൻ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.

ട്രെയിനിങ് ഇൻ മൈക്രോ ബയോളജി

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോ ബയോളജി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ഏഴിന് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷ ഫോമും www.rcctvm.gov.in ൽ ലഭിക്കും.