തിരുവനന്തപുരം: ജില്ലാതലത്തിൽ നോഡൽ പോളിടെക്‌നിക് കോളേജിൽ വെച്ച് 28 മുതൽ 31 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഒരു ജില്ലയിലെ എല്ലാ പോളിടെക്‌നിക് കോളേജുകളിലേക്കും (സ്വാശ്രയമുൾപ്പെടെ) ഉള്ള പ്രവേശനത്തിന് അതതു ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജിലെത്തിയാൽ മതി. പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല.
വെബ്സൈറ്റ്: www.polyadmission.org