കണ്ണൂർ: കണ്ണൂർ, വനിത, പയ്യന്നൂർ മോഡൽ, കല്യാശ്ശേരി എം.ജി.എം., പിലാത്തറ പോളിടെക്‌നിക് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ 2020 ഡിസംബർ 29, 30, 31 തീയതികളിൽ തോട്ടട പോളിടെക്നിക് േകാളേജിൽ നടക്കും. വിവരങ്ങൾ www.polyadmission.org, www.gptckannur.ac.in എന്നീ വെബ്‌സൈറ്റുകളിൽനിന്ന് ലഭിക്കും. ഫോൺ: 0497 2835106.