തിരുവനന്തപുരം: ഡി.എൽ.എഡ്.(ജനറൽ) പരീക്ഷയുടെ ഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

നഴ്‌സിങ്-പാരാമെഡിക്കൽ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം: നഴ്‌സിങ്, പാരാമെഡിക്കൽ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.lbscentre.kerala.gov.in