പാട്യം: ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയനവർഷത്തിൽ ആറാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.navodaya.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷകൾ ഓൺലൈനായി ഡിസംബർ 15-നകം നൽകണം.