തിരുവനന്തപുരം: നവോദയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസ്‌ പ്രവേശനത്തിന്‌ തിരഞ്ഞെടുത്തവരുടെ റോൾ നമ്പരുകൾ: 155643, 155649, 155653, 155665, 155673, 155680, 155692, 155711, 155721, 155728, 155734. പ്രവേശനം ലഭിച്ചവരുടെ രക്ഷാകർത്താക്കൾ സ്കൂളിലെത്തണം.