തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന അംബേദ്കർ പോസ്റ്റ് മെട്രിക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 12.