തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ, പ്രതിപക്ഷ കക്ഷികൾ ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ കേരള സർവകലാശാല 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി വെബ്‌സൈറ്റിൽ ലഭിക്കും.