കണ്ണൂർ: സാങ്കേതിക വിദ്യാഭ്യാസവകുപ്പ്‌ നടത്തുന്ന ദ്വിവത്സര കെ.ജി.സി.ഇ. ഫൈൻ ആർട്ട്‌ ആൻഡ്‌ ആനിമേഷൻ കോഴ്‌സുകളിൽ എസ്‌.എസ്‌.എൽ.സി. പാസായ ചിത്രകലയിൽ അഭിരുചിയുള്ള വിദ്യാർഥികൾക്ക്‌ 30-നകം അപേക്ഷിക്കാം. കോഴ്‌സിൽ ചേരുന്ന വിദ്യാർഥികൾക്ക്‌ യാത്രാ ഇളവും പ്ലേസ്‌മെന്റും തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക്‌ പഠന സ്കോളർഷിപ്പും നൽകുന്നു. ഫോൺ: 9961113656.